മമത ബാനര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടികാഴ്ച നടത്തി

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടികാഴ്ച നടത്തി. രാഷ്ടപതി ഭവനിലെത്തിയ മമത രാംനാഥ് കോവിന്ദുമായി സംഭാഷണം നടത്തിയ ശേഷമാണ് മടങ്ങിയത്.

എന്തായിരുന്നു ചര്‍ച്ചാ വിഷയമെന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Top