ത്രില്ലര്‍ ചിത്രം; ‘എന്റര്‍ ദ് ഗേള്‍ ഡ്രാഗണ്‍’ ടീസര്‍ റിലീസ് ചെയ്തു

പുതുമുഖം പൂജ ഫലേക്കര്‍ നായികയായ ‘എന്റര്‍ ദ് ഗേള്‍ ഡ്രാഗണ്‍’ ടീസര്‍ പുറത്തുവിട്ടു. രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന ചിത്രമാണിത്. ബ്ലൂസ് ലിയെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. മാര്‍ഷ്യല്‍ ആര്‍ട്‌സിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

Top