Ram Gopal Varma

ര്‍മിളയുടെ സൗന്ദര്യം പകര്‍ത്താന്‍ വേണ്ടി മാത്രമാണ് താന്‍ രംഗീല എന്ന ചിത്രം എടുക്കാനൊരുങ്ങിയതെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.രംഗീല ഇറങ്ങി 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.ഗംഭീര വിജയം നേടിയ ചിത്രമായിരുന്നു രംഗീല.

നടിയെന്ന് നിലയില്‍ ഊര്‍മിളയ്ക്ക് പ്രശസ്തി നേടിക്കൊടുത്തത് രംഗീലയായിരുന്നു.തുടര്‍ന്ന് ബോളിവുഡിലെ സെക്സ്സിംബലായി മാറിയെന്നും രാം ഗോപാല്‍ വര്‍മ്മ തന്റെ അക്കൗണ്ടില്‍ കുറിച്ചു.ഊര്‍മിള ദൈവത്തിന്റെ മനോഹരമായ പെയിന്റിംഗ് ആണെന്നും കാമറക്കണ്ണുകളിലൂടെ താന്‍ കണ്ടതില്‍ ഏറ്റവും സുന്ദരി അവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top