അജയ് ദേവ്ഗണിന്റെ നായികയായി പുതിയ ചിത്രത്തിൽ രാകുൽ പ്രീത് സിംഗ് എത്തുന്നു

Rakul Preet and Ajay Devgn

ജയ് ദേവ്ഗണിന്റെ പുതിയ ചിത്രത്തിൽ നായികയായി രാകുൽ പ്രീത് സിംഗ് എത്തുന്നു. ലവ് രഞ്ജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനോജ് ബജാപായ്, തബു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ഈ വർഷം ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

അജയ് ദേവ്ഗണും,രാകുൽ പ്രീത് സിംഗും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. നിലവിൽ സിദ്ധാർഥ് മൽഹോത്രയ്‌ക്കൊപ്പമുള്ള ആയാരിയാണ് രാകുലിന്റെ പുതിയ ചിത്രം.

Top