ഹിമാചലിലെ തിയോഗില്‍ സി.പി.എം സ്ഥാനാര്‍ഥിക്ക്​ വിജയം

ഷിംല: ഹിമാചല്‍പ്രദേശില്‍ നിന്നുള്ള സിപിഎം സ്ഥാനാര്‍ഥിക്ക് ജയം.

തിയോഗ് മണ്ഡലത്തില്‍ നിന്നുള്ള സിപിഎം സ്ഥാനാര്‍ഥി രാകേഷ് സിംഗയാണ് വിജയിച്ചത്.

വോട്ടണ്ണല്‍ തുടരുമ്പോള്‍ ഇതുവരെ 16413 വോട്ടുകളാണ് അദ്ദേഹം നേടിയത്. 1993ല്‍ രാകേഷ് സിംഗ എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഹിമാചല്‍പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 30 സീറ്റുകളിലാണ് സി.പി.എം ഇത്തവണ മല്‍സരിച്ചത്.

Top