രാജ്യസഭയിലേക്ക് മാണിയോ ജോസ് കെ.മാണിയോ മത്സരിച്ചേക്കും

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തുടങ്ങി. രാജ്യസഭയിലേക്ക് കെ.എം. മാണിയോ ജോസ് കെ.മാണിയോ മത്സരിച്ചേക്കുമെന്നാണ് സൂചന. യുഡിഎഫ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.

Top