രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ധാരണ

km mani

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാന്‍ തയ്യാറായി സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം. ഒറ്റത്തവണ ഇളവ് നല്‍കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും. യുഡിഎഫിന്റെ വിശാല താത്പര്യം പരിഗണിക്കണമെന്നാണ് ആവശ്യം.

കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് തയാറാകണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നു. ലീഗ് കര്‍ശന നിലപാടെടുത്തതോടെയാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയത്.

Top