രാജ്യസഭാ സ്ഥാനാര്‍ഥിത്വം; സിപിഎം സംസ്ഥാനസമിതിയില്‍ യച്ചൂരിക്ക് രൂക്ഷവിമര്‍ശനം

yechury

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് രൂക്ഷ വിമര്‍ശനം.

സിപിഎം സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് തീരുമാനിക്കുന്നത് ശരിയല്ലെന്ന് എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

ഇത് പദവിക്ക് നിരക്കാത്ത സമീപനമാണെന്നും ബംഗാള്‍ ഘടകത്തിന് കീഴടങ്ങരുതായിരുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top