കേരളത്തില്‍നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഈ മാസം 23ന് നടക്കും

election

തിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഈ മാസം 23ന് നടക്കും. എം.പി. വീരേന്ദ്രകുമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവരുന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 16 സംസ്ഥാനങ്ങളില്‍ നിന്നായി 58 അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതു വഴിയുണ്ടാകുന്ന ഒഴിവുകളിലേക്കും 23നു തന്നെയാണ് തെരഞ്ഞെടുപ്പ്.

Top