അഴിമതിക്കാരുടെ നെഞ്ചിടുപ്പ് കൂട്ടി വീണ്ടും രാജുനാരായണ സ്വാമി !

ഴു വർഷം ചുവപ്പ് നാടയിൽ കുടുങ്ങിയ പദ്ധതിക്ക് ജീവൻ നൽകി രാജു നാരായണ സ്വാമി ഐ.എ.എസ് . . . ആരൊക്കെ ഒതുക്കാൻ ശ്രമിച്ചാലും ഒതുങ്ങില്ലന്ന വാശിയിൽ റാങ്കുകളുടെ ഈ ‘രാജകുമാരൻ’ മുന്നോട്ട് പോകുമ്പോൾ, നാടിന് പ്രതീക്ഷിക്കാനും ഏറെയാണ് . . .(വീഡിയോ കാണുക)

Top