സ്വാമിക്ക് ബദൽ സ്വാമി മാത്രം ! ഒരു ഐ.എ.എസ് വീരഗാഥ

ക്കാദമിക് മികവില്‍ രാജ്യത്ത് റെക്കോര്‍ഡ് നേട്ടം കൊയ്ത ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജു നാരായണ സ്വാമി. എസ്.എസ്.എല്‍.സി – പ്രീഡിഗ്രി – ഡിഗ്രി പരീക്ഷകളിലും സിവില്‍ സര്‍വ്വീസ് പരീക്ഷയിലും ഒന്നാം റാങ്ക്, നിരവധി വിഷയങ്ങളില്‍ ലോകത്തെ പ്രധാന സര്‍വ്വകലാശാലകളുടെ ഡോക്ടറേറ്റ് . . ഒടുവില്‍ ഗുജറാത്ത് നാഷണല്‍ നിയമ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് സ്വാമി ! (വീഡിയോ കാണുക)

 

Top