നവാഗതനായ രജതിന്റെ സിനിമയില്‍ കാര്‍ത്തി നായകനാകുന്നു

KARTHI

കോളിവുഡിലെ 48 ദിവസം നീണ്ടുനിന്ന സമരത്തിന് ശേഷം സിനിമമേഖലയ്ക്ക് ഉണര്‍വ്വ്. മുടങ്ങികിടന്ന ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഷൂട്ടിംഗ് പുനരാരംഭിച്ചു. നവാഗതനായ രജത് രവിശങ്കറിന്റെ ചിത്രത്തില്‍ കാര്‍ത്തി നായകനാകുന്നു.

ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിച്ചു.ഏതാനും ദിവസങ്ങള്‍ കൂടി ഷൂട്ടിംഗ് നടന്നിരുന്നു. ഇന്നു മുതല്‍ ഷൂട്ടിംഗ് പുനരാരഭിക്കും. ഷൂട്ടിംഗിനായി വിദേശത്തേക്ക് പോകുന്ന തിരക്കിലാണ് കാര്‍ത്തിയും ക്രൂവും

Top