രാജ്കുമാർ റാവു ചിത്രം ‘ഒമെർട്ട ‘ ; ഏപ്രിൽ 20ന് പ്രദർശനത്തിനെത്തുന്നു

Rajkummar-Rao

രാജ്കുമാർ റാവു നായകനാകുന്ന പുതിയ ചിത്രം ‘ഒമെർട്ട’ ഏപ്രിൽ 20 ന് പ്രദർശനത്തിനെത്തുന്നു. ഹൻസാൽ മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പാക്കിസ്ഥാൻ വംശജനായ ബ്രിട്ടീഷ് ഭീകരൻ അഹ്മദ് ഒമർ സയീദ് ഷെയ്ക്കിൻറെ യഥാർത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഒമെർട്ട. നഹീദ് ഖാൻ നിർമ്മിക്കുന്ന ഈ ചിത്രം സ്വിസ്സ് എന്റർടെയിൻമെന്റാണ് അവതരിപ്പിക്കുന്നുത്.

Top