രാജ്കുമാര്‍ റാവു ചിത്രം ‘ന്യൂട്ടന്റെ’ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

രാജ്കുമാര്‍ റാവു നായകനായി എത്തുന്ന പുതിയ ചിത്രമാണ് ന്യൂട്ടന്‍.

ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.

അമിത് വി മസുര്‍ക്കറാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പങ്കജ് തൃപാതി, അഞ്ജലി പാട്ടീല്‍, രഘുബീര്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മനീഷ് മുന്ദ്രയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Top