ബോളിവുഡ് ചിത്രം ‘ശാദി മേം സരൂര്‍ ആനാ’യുടെ ഒാഡിയോ ജൂക്ബോക്സ് പുറത്തെത്തി

രാജ്കുമാര്‍ റാവു നായകനാകുന്ന പുതിയ ചിത്രമാണ് ‘ശാദി മേം സരൂര് ആനാ’.

നവംബര്‍ പത്തിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഒാഡിയോ ജൂക്ബോക്സ് പുറത്തെത്തി.

കൃതി ഖര്‍ബന്ത നായികയാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രത്‌ന സിന്‍ഹയാണ്.

11 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ആനന്ദ് രാജ് ആനന്ദ് ആര്‍കോ, കൗഷിക്-ആകാശ്-ഗുഡു, റഷീദ് ഖാന്‍, സെയിന്‍-സയിം-റായീസ് എന്നിവരാണ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

Top