കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രത്തില്‍ രജനീകാന്ത് നായകന്‍

rajani-karthik

കാലാ കരികാല, 2.0 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി രജനീകാന്ത് എത്തുന്നു.

ജിഗര്‍ദണ്ട എന്ന ചിത്രത്തിന്റെ സംവിധായകനായ കാര്‍ത്തിക് സുബ്ബരാജാണ് രജനിയുടെ പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്.
തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സണ്‍ പിക്‌ച്ചേഴാണ് രജനീകാന്തിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.

Top