Rajinikanth requests protesters to maintain peace

rajanikanth

ചെന്നൈ: ജെല്ലിക്കെട്ട് സമരം നിര്‍ത്തണമെന്ന അഭ്യര്‍ഥനയുമായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രംഗത്ത്. ഇപ്പോഴത്തെ സമരം വേദനയുണ്ടാക്കുന്നതാണ്. യുവജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

നേരത്തെ നടന്‍ കമല്‍ ഹാസന്‍ അടക്കമുള്ളവര്‍ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ജനങ്ങളുടെ അവകാശം നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല. സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന് കമലഹാസന്‍ അഭ്യര്‍ഥിച്ചു.

Top