രജനീകാന്തും കമല്‍ഹാസനും ഒന്നിച്ചെത്തുമോ? ആവേശത്തില്‍ ആരാധകര്‍

ജനീകാന്തും കമല്‍ഹാസനും ഒന്നിച്ചെത്തുന്ന ചിത്രങ്ങള്‍ക്കായി സിനിമാ പ്രേമികള്‍ എന്നും കാത്തിരിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്തയാണ് പുറത്തുവരുന്നത്. താര രാജാക്കന്‍മാര്‍ ഒരിക്കല്‍ കൂടി ഒന്നിച്ചെത്തുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ലോകേഷ് കനകരാജ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിന്റെ പ്രമേയത്തിനെക്കുറിച്ചും മറ്റ് വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. അതേസമയം രജനീകാന്ത് അഭിനയം നിര്‍ത്താനൊരുങ്ങുകയാണെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

Top