പൂജപ്പുരയിലെ പോരാട്ടത്തിന് ഇനി രാജേഷും

തിരുവനന്തപുരം ; ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷിനെ തിരുവനന്തപുരം കോര്‍പറേഷനില്‍ മല്‍സരരംഗത്തിറക്കാൻ കേന്ദ്രത്തിന്റെ തീരുമാനം.

പൂജപ്പുരവാര്‍ഡില്‍ രാജേഷ് മല്‍സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രഖ്യാപിച്ചു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ കൂടി നിർദേശമനുസരിച്ചാണ് താൻ മല്‍സരിക്കുന്നതെന്ന് രാജേഷും പറഞ്ഞു.

Top