Rajeev Pillai to undergo a makeover for his next movie

നില്‍ രാധാകൃഷ്ണന്‍ ചിത്രത്തില്‍ വ്യത്യസ്ത വേഷപ്പകര്‍ച്ചയുമായി മലയാളി യുവാക്കളുടെ പ്രിയതാരം രാവീവ് പിള്ള.

‘ദിവാന്‍ജി മൗല ഗ്രാന്‍ഡ് പ്രിക്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വ്യത്യസ്തവും ഏറെ വല്ലുവിളി ഉയര്‍ത്തുന്നതുമായ സുപ്രധാന വേഷത്തെയാണ് രാജീവ്‌ കൈകാര്യം ചെയ്യുന്നത്.

കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍.

ജൂഡ് ആന്റണി ജോസഫ് ചിത്രം ‘ഒരു മുത്തശ്ശി ഗദ’യില്‍ അവസാനമായി പ്രത്യക്ഷപെട്ട രാജീവ് പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പിലാണിപ്പോള്‍.

Top