രാജസ്ഥാന്‍ എയര്‍ഫോഴ്സ് സ്റ്റേഷന് സമീപം ബോംബ് കണ്ടെത്തി

ജയ്പുര്‍: രാജസ്ഥാനിലെ എയര്‍ ഫോഴ്സ് സ്റ്റേഷനു സമീപം അപകട ഭീക്ഷണി ഉള്ളതായി റിപ്പോര്‍ട്ട്. എയര്‍ഫോര്‍സ് സ്റ്റേഷന്‌ സമീപത്ത് നിന്ന് ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷാ ഭീക്ഷണി ഉള്ളതായി സൂചന ലഭിച്ചിരിക്കുന്നത്.

നാല്‍-ബിക്കനീര്‍ എയര്‍ ഫോഴ്സ് സ്റ്റേഷനു സമീപത്തുനിന്നുമാണ് ബോംബ് കണ്ടെത്തിയത്. വ്യോമസേനാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്

Top