കൊല്‍ക്കത്തയ്‌ക്കെതിരായ എലിമിനേറ്ററില്‍ രാജസ്ഥാന് 170 റണ്‍സ് വിജയലക്ഷ്യം

rajasthan-royals

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ എലിമിനേറ്ററില്‍ രാജസ്ഥാന് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു.

നാ​യ​ക​തു​ല്യം ടീ​മി​നെ ചു​മ​ലേ​റ്റി​യ കാ​ര്‍​ത്തി​ക്കും (52) വാ​ല​റ്റ​ത്ത് വീ​ശി​യ​ടി​ച്ച റ​സ​ലും (പു​റ​ത്താ​കാ​തെ 49) കോ​ല്‍​ക്ക​ത്ത​യെ മാ​ന്യ​മാ​യ സ്കോ​റി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

നാ​ലി​ന് 51 എ​ന്ന നി​ല​യി​ല്‍​നി​ന്നും ശു​ഭ്മാ​ന്‍ ഗി​ല്ലി​നെ​യും (28) റ​സ​ലി​നെ​യും കൂ​ട്ടു​പി​ടി​ച്ച്‌ കാ​ര്‍​ത്തി​ക് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ടീം ​സ്കോ​ര്‍ ആ​റി​ന് 135 വ​രെ​യെ​ത്തി​ച്ചു.

Top