കേന്ദ്രത്തിനെതിരെ വിജയ് ഇനി നിലപാട് കടുപ്പിക്കും (വീഡിയോ കാണാം)

‘വേട്ടയാടി വിളയാടുക’ എന്നത് തമിഴകത്ത് വളരെ പോപ്പുലറായ ഒരു ഡയലോഗാണ്. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ഇത്തരം ‘വിളയാടലുകള്‍’ നിരവധി കണ്ടിട്ടുമുണ്ട് തമിഴ് ജനത. ‘വിളയാടലിന്റെ’ തീവ്ര രൂപം കാണിച്ച് കൊടുത്തതുതന്നെ മുന്‍ മുഖ്യമന്ത്രി ജയലളിതയാണ്. നിയമസഭയില്‍ തനിക്കുണ്ടായ വസ്ത്രാക്ഷേപത്തിന് കരുണാനിധിയെ അടിവസ്ത്രത്തില്‍ അറസ്റ്റ് ചെയ്യിപ്പിച്ചാണ് അവര്‍ പക വീട്ടിയിരുന്നത്.

Top