ബ്രഹാമാണ്ഡ ചിത്രം ബാഹുബലി 2 നെ വെല്ലുവിളിച്ച് യന്തിരന്‍ 2 അണിയറയില്‍

രിത്ര സിനിമ ബാഹുബലി 2 ന്റെ ബ്രഹാമാണ്ഡ വിജയത്തിന് ശേഷം സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ ചിത്രമാണ് യന്തിരന്‍ 2.

സ്റ്റെല്‍ മന്നന്‍ രജനികാന്ത് നായകാകുന്ന ചിത്രം 450 കോടി മുതല്‍മുടക്കിലാണ് നിര്‍മ്മിക്കുന്നത്.

സയന്‍സ് ഫിക്ഷന്‍ സിനിമയായ യന്തിരന്‍ 2 ബാഹുബലി 2 നെ വെല്ലുന്ന ചിത്രമായിരിക്കും എന്നാണ് രജനീ ഫാന്‍സ് അവകാശപ്പെടുന്നത്.

എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌റ്റൈല്‍മന്നല്‍ ആരാധകരെ നേരില്‍ കാണാന്‍ എത്തിയത് യന്തിരന്റെ പ്രമോഷന്‍ ലക്ഷ്യമിട്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എസ്. ശങ്കര്‍ ഒരുക്കുന്ന ചിത്രത്തില്‍ ദേശീയ പുരസ്‌കര ജേതാവ് അക്ഷയ് കുമാര്‍, ബോളിവുഡ് സുന്ദരി എമി ജാക്‌സണ്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Top