കാവി രാഷ്ട്രീയത്തിൽ ഒടുവിൽ രജനിയും വിധേയനായി . . . (വീഡിയോ കാണാം)

മിഴകം പിടിക്കാന്‍ സൂപ്പര്‍ സ്റ്റാറിനെ വെച്ച് സൂപ്പര്‍ കരുനീക്കത്തിന് വീണ്ടും ബി.ജെ.പി. രജനി രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ എന്‍.ഡി.എയില്‍ ഉള്‍പ്പെടുത്തുവാനാണ് നീക്കം. ഇക്കാര്യം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രജനിയോട് വ്യക്തമാക്കി കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം.

Top