സംവിധായകന്‍ രാജമൗലിയും കുടുംബവും കോവിഡ് മുക്തരായി

പ്രശസ്ത സംവിധായകന്‍ എസ് എസ് രാജമൗലിയും കുടുംബവും കോവിഡ് രോഗമുക്തരായി. രാജമൗലി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

രണ്ട് ആഴ്ചത്തെ ഹോം ക്വാറന്റീന്‍ പൂര്‍ത്തിയാക്കി എന്നും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആണെന്ന് വ്യക്തമായെന്നും രാജമൗലി പറഞ്ഞു. പ്ലാസ്മദാനം ചെയ്യാനാകുമോ എന്ന് കാത്തിരിക്കുകയാണെന്നും രാജമൗലി വ്യക്തമാക്കി.

Top