കാലവര്‍ഷക്കെടുതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മുരളീധരന്‍

K-Muraleedharan

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ മന്ത്രിമാര്‍ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കാത്തത് ശരിയായില്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. പ്രധാനമന്ത്രിയെ കൊണ്ട് വരെ പറയിപ്പിക്കുന്ന സാഹചര്യം മുഖ്യമന്ത്രി ഉണ്ടാക്കി. മുഖ്യമന്ത്രി തന്നെ ഇവിടെ സന്ദര്‍ശനം നടത്തി കേന്ദ്രത്തിന് സാഹചര്യം വ്യക്തമാക്കി കൊടുക്കണമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Top