വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമർദ്ദത്തിന് സാധ്യത. തുടർന്ന് ശ്രീലങ്കൻ തീരത്തേയ്ക്ക് നീങ്ങിയേക്കും.

ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ നേരിയ മഴയുണ്ടാകും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്.

Top