സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും; ഇടുക്കിയില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു

heavyrain

ഇടുക്കി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇടുക്കി ആനവിലാസത്ത് ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.

ചോളച്ചുവട് സ്വദേശി സോമന്റെ വീടിന് മുകളിലാണ് മരം വീണത്.

Top