എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ വൈകി ഓടുന്നു. . .

train

തിരുവനന്തപുരം: എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ വൈകി ഓടുമെന്ന് റെയില്‍വേ അറിയിച്ചു.

ബ്രേക്ക് സംവിധാനത്തിലെ തകരാര്‍ മൂലം വിവേക് എക്‌സ്പ്രസ് വൈകിയതിനെ തുടര്‍ന്നാണ് മറ്റ് ട്രെയിനുകള്‍ വൈകുന്നത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലുണ്ടായ സിഗ്‌നല്‍ തകരാറും ട്രെയിനുകള്‍ വൈകാന്‍ കാരണമായിട്ടുണ്ട്.

Top