സിച്ചാര്‍-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. . .

ദിസ്പൂര്‍: സിച്ചാര്‍- തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തമുണ്ടായി. അസമിലെ സില്‍ചാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ മൂന്ന് കോച്ചുകളിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top