കനത്ത മഴ. . .ചൊവ്വാഴ്ച റദ്ദാക്കിയത് പതിനൊന്ന് ട്രെയിനുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുന:സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല.

ചൊവ്വാഴ്ച നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഉള്‍പ്പടെ 11 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. എന്നാല്‍, നാല് ദിവസമായി മുടങ്ങിക്കിടന്ന ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായി.

ചൊവ്വാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍ ഇവയൊക്കെ. . .

ട്രെയിന്‍ നമ്പര്‍ 12646 -ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം മില്ലേനിയം എക്‌സ്പ്രസ്

ട്രെയിന്‍ നമ്പര്‍ 56381 -എറണാകുളം-കായംകുളം പാസഞ്ചര്‍

ട്രെയിന്‍ നമ്പര്‍ 56382 -കായംകുളം-എറണാകുളം പാസഞ്ചര്‍

ട്രെയിന്‍ നമ്പര്‍ 66302 -കൊല്ലം-എറണാകുളം മെമു

ട്രെയിന്‍ നമ്പര്‍ 66303 -എറണാകുളം-കൊല്ലം മെമു

ട്രെയിന്‍ നമ്പര്‍ 56387 -എറണാകുളം -കായംകുളം പാസഞ്ചര്‍

ട്രെയിന്‍ നമ്പര്‍ 56388 -കായംകുളം-എറണാകുളം പാസഞ്ചര്‍

ട്രെയിന്‍ നമ്പര്‍ 66307 -എറണാകുളം-കൊല്ലം മെമു

ട്രെയിന്‍ നമ്പര്‍ 66308 -കൊല്ലം-എറണാകുളം മെമു

ട്രെയിന്‍ നമ്പര്‍ 66309 -എറണാകുളം-കൊല്ലം മെമു

ട്രെയിന്‍ നമ്പര്‍ 56664 -കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍

Top