മുന്‍ റെയില്‍വേ മന്ത്രി സി.കെ ജാഫര്‍ ഷെരീഫ് ബംഗളൂരുവില്‍ അന്തരിച്ചു

jaffer-sharrif

ബംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന സി.കെ ജാഫര്‍ ഷെരീഫ്(85) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1991 മുതല്‍ 1995 വരെ കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്നു അദ്ദേഹം.

Top