വാജ്പേയി കാണിച്ച ‘പരിഗണന’ മോദി കാട്ടുമോ ?

രാജ്യത്തിനു വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ചവരാണ് മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും. മുന്‍പ് വാജ്‌പേയി നല്‍കിയ ആ പരിഗണന മറന്ന് രാഹുല്‍ ഗാന്ധിയെ കുരുക്കുമോ മോദി ? (വീഡിയോ കാണുക)

 

Top