രാഹുലിനെയും തുറന്നു കാട്ടും . . .

രാഹുൽ ഗാന്ധിയെ വീണ്ടും വയനാട്ടിൽ മത്സരിപ്പിച്ച് കേരളത്തിലെ വിജയം ആവർത്തിക്കാനുള്ള യു.ഡി.എഫ് തന്ത്രത്തിന് തിരിച്ചടി നൽകാൻ ഇടതുപക്ഷം. രാഹുൽ വയനാട്ടിൽ മത്സരിരച്ചാൽ, പ്രതിരോധം കടുപ്പിക്കാൻ തീരുമാനം. രാഹുലിനെ ടാർഗറ്റ് ചെയ്ത പ്രചരണത്തിനാണ് സി.പി.എമ്മും സി.പി.ഐയും പദ്ധതി തയ്യാറാക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ നായകൻ ബിജെപിയുമായി നേർക്ക് നേരാണ് മത്സരിക്കേണ്ടതെന്നാണ് ബിനോയ് വിശ്വം പറയുന്നത്. ഇതോടെ രാഹുൽ ​ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ അതിലെ ഉദ്യേശ ശുദ്ധി ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികൾ തന്നെ ചോദ്യം ചെയ്യുമെന്നതും ഉറപ്പയിരിക്കുകയാണ്. (വീഡിയോ കാണുക)

Top