രാഹുലിനെ കടലിൽ ചാടിച്ചതും ഇപ്പോൾ ‘ഷോക്ക് ട്രീറ്റ്മെൻ്റ്’ നൽകിയതും കെ.സി?

രാഹുല്‍ ഗാന്ധിയെ കടലില്‍ ചാടിച്ചിട്ടും, ദയനീയമായി പരാജയപ്പെട്ടതില്‍ ഹൈക്കമാന്റിനും രോക്ഷം, കെ.സി വേണുഗോപാലിനെതിരെ ഡല്‍ഹിയിലും പടയൊരുക്കം. കേരളത്തില്‍ തലമുറ മാറ്റം വേണമെന്ന ആവശ്യവും ശക്തം.(വീഡിയോ കാണുക)

Top