സി.ബി.ഐയുടെ കാര്യത്തില്‍ രാഹുലിനും ഉണ്ട് ചില ‘തിരുത്തലുകള്‍’

കേന്ദ്ര ഏജന്‍സികളെ പുകഴ്ത്തുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍. ലൈഫ് മിഷനില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതും കോണ്‍ഗ്രസ്സാണ്. ഈ നിലപാടിനെയാണിപ്പോള്‍ രാഹുല്‍ ഗാന്ധി തിരുത്തിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ ആയുധമാണെന്നാണ് രാഹുല്‍ ഗാന്ധി തുറന്നടിച്ചിരിക്കുന്നത്.(വീഡിയോ കാണുക)

Top