പ്രതിസന്ധി തീര്‍ക്കാനുള്ള രാഹുലിന്റെ യാത്ര പുതിയ പ്രതിസന്ധി സൃഷ്ടിക്കുമോ ?

കോണ്‍ഗ്രസ്സിനും ഗാന്ധി കുടുംബത്തിനും മുന്നില്‍ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ആ പ്രതിസന്ധി മറികടക്കാന്‍ ഭാരത യാത്രയുമായി ഇറങ്ങിയ രാഹുലിന്റെ ഉദ്ദേശ ശുദ്ധിയും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. അനവസരത്തിലുള്ള ഒരു യാത്രയാണിത്. ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിച്ച ഘട്ടത്തില്‍ രംഗത്തിറങ്ങാതെ, പാര്‍ട്ടി തന്നെ ‘കൈവിട്ടു’ പോകുമെന്ന ഘട്ടമെത്തിയപ്പോയാണ് ഇത്തരമൊരു സാഹസത്തിന് അദ്ദേഹം രംഗത്തിറങ്ങിയിരിക്കുന്നത്.(വീഡിയോ കാണുക)

 

Top