എന്‍ഡിഎ സര്‍ക്കാര്‍ പുറത്താകും, രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രി ; എം.കെ.സ്റ്റാലിന്‍

stalins

ചെന്നൈ : വോട്ടെണ്ണല്‍ കഴിയുന്നതോടെ എന്‍ഡിഎ സര്‍ക്കാര്‍ പുറത്താകുമെന്നും രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്നും ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍.

കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വ്യാഴാഴ്ച പുറത്താക്കപ്പെടും. എക്‌സിറ്റ് പോളുകള്‍ ശരിയല്ല. ചിലരുടെ ആജ്ഞ അനുസരിച്ച് നിര്‍മിച്ചവയാണത്. ഞങ്ങള്‍ മനസ് മാറ്റില്ല. തുടക്കത്തില്‍ പറഞ്ഞ കാര്യം തന്നെ തുടര്‍ന്നും പറയും. ഡല്‍ഹിയിലേക്ക് ഏതുസമയത്തും പോകേണ്ട സാഹചര്യമാണെന്നും അദ്ദേഹം അറിയിച്ചു.

Top