കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ജനവിധി തേടും

rahul gandhi

ന്യൂഡല്‍ഹി : 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ജനവിധി തേടും. റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധിയോ സോണിയാ ഗാന്ധിയോ മത്സരിക്കുമെന്നും കോണ്‍ഗ്രസ്സ് അറിയിച്ചു.

ശിവസേനയുമായി സഖ്യത്തിനില്ലെന്നും കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Top