ആദിവാസി നൃത്ത ചുവടുമായി രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍

റായ്പുര്‍: ആദിവാസി നൃത്ത മഹോത്സവ വേദിയില്‍ നൃത്തം വച്ച് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഢിലെ ദേശീയ ആദിവാസി നൃത്ത മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു രാഹുല്‍.

ഇതോടെ വേദിയില്‍ കലാകാരന്മാര്‍ക്കൊപ്പം രാഹുല്‍ ചുവടുവെക്കുന്ന വീഡിയോയും സാമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. രാഹുലിനൊപ്പം മറ്റ് നേതാക്കളും വേദിയില്‍ ഉണ്ടായിരുന്നു.

Top