ഇ.ഡിയാണോ അതോ എസ്.എഫ്.ഐ ആണോ ശത്രു ?

ള്ളപ്പണ കേസില്‍, കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിനു മുന്നില്‍ നിന്നു വിറച്ച രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും, വയനാട് സംഘര്‍ഷത്തിന്റെ പേരില്‍ നടത്തുന്നത് മുതലെടുപ്പ് രാഷ്ട്രീയം. ഇ ഡിയിലെ ക്ഷീണം തീര്‍ക്കാനാണ് എസ്.എഫ്.ഐ സമരത്തെ ഇപ്പോള്‍ ആയുധമാക്കുന്നത്.(വീഡിയോ കാണുക)

 

Top