പിടിക്കാൻ ‘അവർ’ തുരത്താൻ ഇടതുപക്ഷവും റെഡി !

രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയില്‍ ചോദ്യം ചെയ്ത രൂപത്തില്‍ പിണറായിയെയും ഡല്‍ഹിയില്‍ ചോദ്യം ചെയ്യാന്‍ ഇ.ഡി നീക്കം. സ്വപ്നയുടെ രഹസ്യമൊഴി ആയുധമാക്കും. നേരിടാന്‍ സി.പി.എമ്മും തയ്യാറെടുക്കുന്നു. കേരള രാഷ്ട്രീയം വീണ്ടും പ്രഷുബ്ധമാകും.(വീഡിയോ കാണുക)

 

 

Top