രാഹുല്‍ ഗാന്ധി ഏപ്രില്‍ 16ന് കോട്ടയത്ത്; കെഎം മാണിയുടെ വീട് സന്ദര്‍ശിക്കും

കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രില്‍ 16ന് കോട്ടയത്ത് എത്തും. അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ വീട് സന്ദര്‍ശിക്കുവാനാണ് അദ്ദേഹം കോട്ടയത്ത് എത്തുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും രാഹുല്‍ പാലായിലെ കരിങ്ങോഴക്കല്‍ തറവാട്ടില്‍ എത്തുന്നത്. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.

Top