Rahul Gandhi had accepted British citizenship: Subramanian Swamy

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വീകരിതച്ചതായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇതുസംബന്ധിച്ച് തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി.

2003-2009 കാലയളവില്‍ ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി രേഖകള്‍ പുറത്ത് വിട്ടു. കമ്പനി രാഹുലിന്റെ ഉടമസ്ഥതയിലാണെന്നും സ്വാമി പറഞ്ഞു.

Top