രാഹുൽ പറയുമോ, ഇ.ഡി അന്വേഷണം ശരിയെന്ന് ?

സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെടുന്ന കോണ്‍ഗ്രസ്സിന് , രാഹുല്‍ ഗാന്ധിക്കെതിരായ ഇ.ഡി അന്വേഷണത്തില്‍ വിശ്വാസമേയില്ല. ഇതാണ് ഇരട്ടതാപ്പ് നയം.(വീഡിയോ കാണുക)

 

 

Top