കഷ്ടം . . .സന്ദേശത്തിലെ ”യശ്വന്ത് സഹായ് ” ഇതിലും ഭേദമാണ് !

ന്ദേശം’ സിനിമയിലെ ‘യശ്വന്ത് സഹായ് യുടെ’ അവസ്ഥയിലാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ ഭാരത യാത്ര നടത്തുന്നത്. സംഘപരിവാറിനെ തുരത്താന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത യാത്ര ഗുജറാത്തില്‍ പോകുന്നില്ല. യു.പിയില്‍ യാത്രയുടെ പര്യടനം വെറും രണ്ടു ദിവസം മാത്രം. പക്ഷേ കേരളത്തില്‍ പര്യടനം നടത്തുന്നത് 19 ദിവസമാണ്. യഥാര്‍ത്ഥത്തില്‍ ആരാണ് കോണ്‍ഗ്രസ്സിന്റെ ശത്രു ?(വീഡിയോ കാണുക)

 

Top