നടന്ന് നടന്ന് വിയർപ്പിൽ കുളിച്ച് അവർ, ‘ആദ്യാനുഭവം’

രാഹുല്‍ ഗാന്ധിയുടെ ഭാരത യാത്ര പല കാരണങ്ങള്‍ കൊണ്ടും ചരിത്രമാണ്. സ്വാതന്ത്ര്യം ലഭിച്ച ശേഷം കോണ്‍ഗ്രസ്സ് രാജ്യത്ത് നടത്തുന്ന ആദ്യ പദയാത്രയാണിത്. ഖദറില്‍ വിയര്‍പ്പ് പൊടിയാതെ സൂക്ഷിക്കുന്ന കോണ്‍ഗ്രസ്സുകാരെ നടത്തിച്ചു എന്നതാണ് ചരിത്ര നേട്ടം. നെഹറു കുടുംബത്തില്‍ നിന്നും ഒരാള്‍ ഇങ്ങനെ ‘ഇറങ്ങി നടക്കുന്നതും’ ഇതാദ്യമാണ്.( വീഡിയോ കാണുക)

 

Top