നൂറ്റാണ്ടുകള്‍ കൊണ്ട് കെട്ടിപ്പടുത്തത് നിമിഷങ്ങള്‍ കൊണ്ട് തകര്‍ത്തു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ വാക്സിന്‍ ക്ഷാമം, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം.

सदियों का बनाया
पलों में मिटाया
देश जानता है कौन
ये कठिन दौर लाया।#VaccineShortage #LAC #Unemployment #PriceHike #PSU #Farmers #OnlyPR
— Rahul Gandhi (@RahulGandhi) July 15, 2021

നൂറ്റാണ്ടുകള്‍ കൊണ്ട് കെട്ടിപ്പടുത്തത് നിമിഷങ്ങള്‍ കൊണ്ട് തകര്‍ത്തുവെന്നും രാജ്യത്തെ ഈ അവസ്ഥയില്‍ എത്തിച്ചത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Top