വിനാശകാലേ വിപരീത ബുദ്ധി ! അതാണിപ്പോൾ കോൺഗ്രസ്സിൽ സംഭവിക്കുന്നത്

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായാല്‍ ആദ്യം പുറത്താക്കപ്പെടുക ഗാന്ധി കുടുംബം. അതിനുള്ള സാധ്യതയാണ് നിലവില്‍ കാണുന്നത്. അധികാര മോഹിയായ ഗെലോട്ട് ‘ഒന്നിനും മടിക്കില്ല’ വിനാശകാലേ വിപരീത ബുദ്ധി ! (വീഡിയോ കാണുക)

 

Top